ADVERTISEMENT

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ വൻ സൈബർ ആക്രമണം നടന്നതായി ഇലോൺ മസ്‌ക് അവകാശപ്പെട്ടു.എക്സിന്റെ പ്രവർത്തനമാകെ ചൊവ്വാഴ്ച തടസപ്പെട്ടു.  നിരവധി ഉപയോക്താക്കൾക്ക് ടൈംലൈൻ അപ്ഡേറ്റായില്ല, ദിവസം മുഴുവൻ ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ പ്രശ്നമുണ്ടായെന്നാണ് റിപ്പോർട്ട്.

ആപ്പും വെബ്‌സൈറ്റും ശരിയായി പ്രവർത്തിക്കുന്നില്ലെന്നും പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്നും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.

musk-tweet - 1

വലിയ സംഘടിതമായ ഗ്രൂപ്പോ അല്ലെങ്കിൽ ഒരു രാഷ്ട്രമോ ഇതിൽ ഉൾപ്പെട്ടിരിക്കാമെന്ന് മസ്കിന്റെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. അന്വേഷണം നടക്കുകയാണെന്നും മസ്ക് പറയുന്നു, പ്ലാറ്റ്‌ഫോമിന്റെ  സുരക്ഷയെക്കുറിച്ച് ഈ സംഭവം ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. 

English Summary:

A massive cyberattack crippled X, according to Elon Musk. The platform's prolonged outage is not due to a technical issue, but a deliberate attack.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT