ADVERTISEMENT

ചാംപ്യൻസ് ട്രോഫി മത്സരത്തിന് ശേഷം ഇന്ത്യൻ ഓൾ റൗണ്ടര്‍ ഹാർദിക് പാണ്ഡ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ഇതുവരെ നേടിയത് 16 ദശലക്ഷം ലൈക്കുകളാണ്, ഇൻസ്റ്റാഗ്രാമിൽ ഏറ്റവും വേഗത്തിൽ(7 മിനിറ്റ്) 1 മില്യൺ ലൈക്കുകൾ നേടിയ ഇന്ത്യക്കാരൻ എന്ന വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് 6 മിനിറ്റിൽ ദശലക്ഷം ലൈക്കുകൾ ചിത്രം നേടിയത്രെ.

‌സമൂഹമാധ്യമ താരമായ ഖാബി ലെയ്മിനെ അനുകരിക്കുന്ന പോസാണ് ആരാധകർക്ക് വളരെയധികം ഇഷ്ടമായത്. ടി20 ലോകകപ്പ് 2024ലും ഇതേ പോസ് ഹാാർദിക് വൈറലാക്കിയിരുന്നു.ഇൻസ്റ്റാഗ്രാമിൽ ഏറ്റവും വേഗത്തിൽ 1 മില്യൺ ലൈക്കുകൾ നേടുന്ന ഇന്ത്യക്കാരൻ എന്ന വിരാട് കോലിയുടെ റെക്കോർഡാണ് ഹാർദിക് തകർത്തത്. 

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷമുള്ള വിരാടിന്റെ പോസ്റ്റ് ഏഴ് മിനിറ്റിനുള്ളിലാണ് 1 മില്യൺ ലൈക്കുകൾ നേടിയത്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, ഹാർദിക്കിന്റെ പോസ്റ്റ് 6 മിനിറ്റിനുള്ളിൽ 1 മില്യൺ ലൈക്കുകൾ നേടി.

English Summary:

1 Million Likes In 6 Minutes: Hardik Pandya's Champions Trophy 2025 Picture Breaks Virat Kohli's Record

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com