ADVERTISEMENT

ഒഡെപെക് മുഖേന ദുബായിലെ ആശുപത്രി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻഡ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളിൽ നിയമനം. ഇന്റർവ്യൂ ഡിസംബർ 8 ന് അങ്കമാലിയിൽ.

∙യോഗ്യത: അതതു തസ്തികയിൽ ആശുപത്രി മേഖലയിൽ 5 വർഷ പരിചയം.

∙പ്രായം: 40 ൽ താഴെ.

വീസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത, റജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഡിസംബർ 8 നു രാവിലെ 8:30നും 10നുമിടയിൽ ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ ഇന്റർവ്യൂവിന് എത്തണം. www.odepc.kerala.gov.in

English Summary:

Abroad Jobs Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com