പത്താം ക്ലാസും ജോലി പരിചയവുമുള്ളവർക്ക് യുഎഇ കമ്പനിയിൽ അവസരം; 200 ഒഴിവ്

Mail This Article
×
ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം.
∙യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർഷ ജോലിപരിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാനും, മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം.
∙ശാരീരിക യോഗ്യതകൾ: നല്ല കാഴ്ച, കേൾവി ശക്തി ഉള്ളവരാകണം. അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാകരുത്. ഉയരം: 5’ 9 ” (175 സെ.മീ).
∙പ്രായം: 25-40.
∙ശമ്പളം: AED-2262.
ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ സഹിതം jobs@odepc.in എന്ന ഇമെയിലിൽ ജനുവരി 8 നകം അയയ്ക്കണം. www.odepc.kerala.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
English Summary:
Abroad Jobs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.