മൊബൈൽ ആപ്പുകൾ വഴി ഓൺലൈനായി ചെയ്യുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ പിഎസ്‌സി അംഗീകരിക്കുമോ?
സംസ്ഥാന സർക്കാരോ സർവകലാശാലകളോ അംഗീകരിച്ച കോഴ്സുകൾ മാത്രമേ പിഎസ്‌സി അംഗീകരിക്കൂ. താങ്കൾ ചെയ്ത കോഴ്സ് സർക്കാരോ സർവകലാശാലകളോ അംഗീകരിക്കുമെങ്കിൽ പിഎസ്‌സിയും അംഗീകരിക്കും.