എൻസിസി വെയ്റ്റേജ് എത്ര ശതമാനം?

NCC
SHARE

എൻസിസിയുടെ ബി സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷയിൽ എത്ര മാർക്ക് വെയ്‌റ്റേജായി ലഭിക്കും? എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ എല്ലാ തസ്തികകളിലും വെയ്റ്റേജ് മാർക്ക് ലഭിക്കുമോ?

പൊലീസ്, ജയിൽ, എക്സൈസ്, ഫോറസ്റ്റ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പുകളിൽ യൂണിഫോം തസ്തികകളിലെ നിയമനത്തിന് എൻസിസിയുടെ എ, ബി, സി സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളവർക്കു വെയ്റ്റേജ് മാർക്ക് നൽകുന്നുണ്ട്. എ, ബി, സി സർട്ടിഫിക്കറ്റുള്ളവർക്കു യഥാക്രമം 2, 3, 5 ശതമാനം വീതമാണു വെയ്റ്റേജ് മാ‌ർക്ക്. ബി സർട്ടിഫിക്കറ്റ് നേടിയ താങ്കൾക്കു 3% മാർക്ക് ലഭിക്കും. എൽഡിസി, ലാസ്റ്റ് ഗ്രേഡ് പോലെയുള്ള തസ്തികകളിൽ വെയ്‌റ്റേജ് മാർക്ക് നൽകാറില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS