ഇതരസംസ്ഥാന ബിരുദം: തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമോ?
Mail This Article
×
സംസ്ഥാനത്തിനു പുറത്തെ സർവകലാശാലകളിൽനിന്നു ലഭിച്ച ബിരുദം പിഎസ്‌സി അംഗീകരിക്കാറുണ്ടോ? എല്ലാ സർട്ടിഫിക്കറ്റുകൾക്കും കേരളത്തിലെ ഏതെങ്കിലും സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് വാങ്ങണോ?
യുജിസി അംഗീകൃത സർവകലാശാലകൾ നൽകുന്ന ബിരുദം പൊതുവേ പിഎസ്‌സി അംഗീകരിക്കാറുണ്ട്. സംസ്ഥാനത്തിനു പുറത്തെ സ്ഥാപനങ്ങളിൽനിന്നുള്ള എല്ലാ സർട്ടിഫിക്കറ്റിനും കേരളത്തിലെ ഏതെങ്കിലും സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് പിഎസ്‌സി ആവശ്യപ്പെടാറില്ല. സിലബസ്, കോഴ്സ് കാലാവധി എന്നിവയിൽ സംശയം തോന്നുമ്പോഴാണു തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.