ADVERTISEMENT

എൽഡിസി വിജ്ഞാപന പ്രകാരം അപേക്ഷ നൽകുമ്പോൾ യോഗയുടെ സ്റ്റേറ്റ് ലെവൽ സർട്ടിഫിക്കറ്റ് അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. പരീക്ഷയ്ക്ക് ഒരാഴ്ച മുൻപാണു കായിക താരങ്ങൾക്കു വെയ്റ്റേജ് മാർക്ക് നൽകുന്ന ഇനങ്ങളിൽ യോഗയും സർക്കാർ ഉൾപ്പെടുത്തിയത്. എനിക്കു വെയ്റ്റേജ് മാർക്ക് ലഭിക്കാൻ അർഹതയുണ്ടോ?

വിജ്ഞാപന തീയതിയിൽ (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ) നിലവിലുള്ള ആനുകൂല്യങ്ങൾ മാത്രമേ ബന്ധപ്പെട്ട തസ്തികയുടെ തിരഞ്ഞെടുപ്പിൽ പരിഗണിക്കുകയുള്ളൂ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എൽഡി ക്ലാർക്ക് തിരഞ്ഞെടുപ്പിൽ താങ്കൾക്കു യോഗ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വെയ്റ്റേജ് മാർക്ക് ലഭിക്കാൻ സാധ്യതയില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com