നിയമനത്തിന് എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ നിർബന്ധമോ?

Mail This Article
×
ഞാൻ ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടില്ല. ഇക്കാരണത്തിൽ പിഎസ്‌സി പരീക്ഷ എഴുതുന്നതിനോ നിയമനം ലഭിക്കുന്നതിനോ തടസ്സമുണ്ടാകുമോ?
പിഎസ്‌സി പരീക്ഷ എഴുതുന്നതിന് എംപ്ലോയ്മെന്റെ എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യണമെന്നു നിർബന്ധമില്ല. താങ്കൾക്കു പിഎസ്‌സി വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അനുയോജ്യമായ തസ്തികകളിൽ അപേക്ഷ നൽകുന്നതിനോ നിയമനം നേടുന്നതിനോ തടസ്സമുണ്ടാകില്ല.
English Summary:
PSC Doubts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.