ADVERTISEMENT

എനിക്ക് അടുത്ത മാർച്ച് 10ന് 18 വയസ്സു പൂർത്തിയാകും. ഈ വർഷം പിഎസ്‌സി പ്രസിദ്ധീകരിക്കുന്ന വിവിധ വിജ്ഞാപനങ്ങൾ പ്രകാരം അപേക്ഷ നൽകാൻ കഴിയുമോ?

വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന വർഷം ജനുവരി 1 അടിസ്ഥാനമാക്കിയാണ് പിഎസ്‌സി പ്രായപരിധി നിശ്ചയിക്കുന്നത്. ഈ വർഷം വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികകളുടെ പ്രായം കണക്കാക്കുക 2025 ജനുവരി 1 അടിസ്ഥാനമാക്കിയായിരിക്കും. ഈ തീയതിയിൽ 18 വയസ്സ് പൂർത്തിയായെങ്കിൽ മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. താങ്കൾക്ക് അടുത്ത വർഷം മുതലുള്ള വിജ്ഞാപനപ്രകാരമേ അപേക്ഷ നൽകാൻ കഴിയൂ.

English Summary:

PSC Doubts

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com