പാഠത്തിൽനിന്ന് ചോദ്യത്തിലേക്കും ചോദ്യത്തിൽനിന്ന് പാഠത്തിലേക്കും
പിഎസ്‌സി പരീക്ഷാപഠനത്തിനായി സ്കൂൾ പാഠഭാഗങ്ങൾ വായിച്ചു പോയിന്റുകൾ നോട്ടിലേക്കു പകർത്തുന്നതു പഠനത്തെ വളരെയധികം സഹായിക്കും. ഇതിനുശേഷം ചെയ്യാനുള്ളത്, പാഠഭാഗങ്ങളിൽ കുട്ടികൾക്കായി കൊടുത്തിരിക്കുന്ന ‘കണ്ടെത്തുക, പൂരിപ്പിക്കുക, പട്ടികപ്പെടുത്തുക’ തുടങ്ങിയ കാര്യങ്ങൾ വർക്കൗട്ട് ചെയ്യുകയാണ്. പാഠഭാഗങ്ങളുടെ
മൻസൂർ അലി കാപ്പുങ്ങൽ
January 09, 2023