COLUMNS
T.S Chandran
ടി.എസ്.ചന്ദ്രൻ
NATTIL NALLORU SAMRAMBHAM
നൊസ്റ്റാൽജിയ നിറയ്ക്കും ഗോലി സോഡ; വിപണിയിലെ പ്രിയങ്കരി, ലാഭത്തിലും നമ്പർ വൺ
നൊസ്റ്റാൽജിയ നിറയ്ക്കും ഗോലി സോഡ; വിപണിയിലെ പ്രിയങ്കരി, ലാഭത്തിലും നമ്പർ വൺ

ഒരു കാലഘട്ടത്തിന്റെ നൊസ്റ്റാൽജിയകളിലൊന്നാണു ഗോലി സോഡ! വിപണിയിൽ നിന്ന് അപ്രത്യക്ഷമായ ഗോലി സോഡാ പുതിയ രൂപത്തിൽ തിരികെയെത്തിക്കുന്നത് നല്ലൊരു സംരംഭസാധ്യതയാണ്. പണ്ട് ഒറ്റ ടേസ്റ്റിൽ തയാറാക്കിയിരുന്ന സോഡ ഇന്ന് പലവിധ രുചികളിലും ഫ്ലേവറുകളിലും ജനപ്രിയമായിരിക്കുകയാണ്. വളരെ കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാൻ

ടി.എസ്.ചന്ദ്രൻ

August 20, 2024

വരുമാനം വാതിൽ തുറക്കും; മികച്ച സംരംഭകരുമാകാം
വരുമാനം വാതിൽ തുറക്കും; മികച്ച സംരംഭകരുമാകാം

വളരെ വിജയകരമായി ചെയ്യാവുന്ന ഒരു സംരംഭമാണ് എഫ്ആർപി ഡോറുകളുടെ നിർമാണവും വിൽപനയും. കെട്ടിടനിർമാണത്തിന് ഇത്തരം ഡോറുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. നനഞ്ഞാലും കേടുവരാത്തതാണിവ. വീടുകളിൽ മുറികളുടെ വാതിലായും ടോയ്‌ലറ്റിനുമെല്ലാം എഫ്ആർപി ഡോറുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. പുതിയ മോഡലുകൾ

ടി.എസ്.ചന്ദ്രൻ

July 26, 2024

ദോശയ്ക്ക് അരയ്ക്കാൻ അറിയാമോ? ഒരു ഗ്രൈൻഡർ ഉണ്ടെങ്കിൽ ബിസിനസ് തുടങ്ങാം
ദോശയ്ക്ക് അരയ്ക്കാൻ അറിയാമോ? ഒരു ഗ്രൈൻഡർ ഉണ്ടെങ്കിൽ ബിസിനസ് തുടങ്ങാം

ധാരാളം പേർ വിജയകരമായി ചെയ്തുവരുന്ന സംരംഭമാണെങ്കിലും, ദോശ/ഇഡ്ഡലി മാവ് തയാറാക്കിക്കൊടുക്കുന്ന ബിസിനസിന് സാധ്യതകൾ കുറയുന്നില്ല. മലയാളികളുടെ പ്രിയവിഭവങ്ങൾ എന്ന നിലയിൽ ദോശയ്ക്കും ഇഡ്ഡലിക്കും ഡിമാൻഡ് കുറയാതെ തുടരുന്നു. മുൻപത്തേക്കാൾ വീടുകളിലും ഫ്ലാറ്റുകളിലും ഹോട്ടലുകളിലുമടക്കം പായ്ക്കറ്റിലാക്കിയ മാവ് ആണ്

ടി.എസ്.ചന്ദ്രൻ

July 13, 2024

തയ്ക്കാനറിയാമോ? നിങ്ങൾക്കുമാകാം ഒരു കൊച്ചു ഫാഷൻ ഡിസൈനർ!
തയ്ക്കാനറിയാമോ? നിങ്ങൾക്കുമാകാം ഒരു കൊച്ചു ഫാഷൻ ഡിസൈനർ!

ഗാർമെന്റ് രംഗത്ത് സംരംഭസാധ്യത വളരെക്കൂടുതലാണ്. ചെറിയ സ്ഥാപനങ്ങൾപോലും ഇപ്പോൾ ഗാർമെന്റ് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. നാട്ടിലും പുറത്തും ഒരുപോലെ ഡിമാൻഡ് ഉള്ളതിനാൽ വലിയ കമ്പനികൾക്കു മാത്രമല്ല, ലഘു സംരംഭങ്ങൾക്കും ശോഭിക്കാനാകും. കുഞ്ഞുടുപ്പുകൾ, ഫ്രോക്കുകൾ, കഫ്ത്താൻ, കൂർത്തികൾ, ചുരിദാറുകൾ, ബോട്ടം,

ടി.എസ്.ചന്ദ്രൻ

July 10, 2024