സഖറോവ് പുരസ്കാരം ഇറാനിലേക്ക്
Mail This Article
×
യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഏർപ്പെടുത്തിയ മനുഷ്യാവകാശത്തിനുള്ള ഉന്നത ബഹുമതിയായ സഖറോവ് പുരസ്കാരത്തിന് ഇറാനിൽ കൊല്ലപ്പെട്ട കുർദ് യുവതി മഹ്സ അമിനിയും ‘വുമെൻ, ലൈഫ്, ഫ്രീഡം’ വനിതാ പ്രസ്ഥാനവും തിരഞ്ഞെടുക്കപ്പെട്ടു. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അമിനി 2022 സെപ്റ്റംബർ 16നാണ് കൊല്ലപ്പെട്ടത്. അമിനിയുടെ മരണത്തെ തുടർന്നു ‘വുമെൻ, ലൈഫ്, ഫ്രീഡം’ എന്ന ബാനറിലാണു ഇറാനിൽ പ്രക്ഷോഭം തുടരുന്നത്.
English Summary:
Sakhrov Prize Iran Mahsa Amini Current Affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.