ADVERTISEMENT

കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കുള്ള നിയമസഭാ അവാർഡിനു സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അർഹനായി. ഒരു ലക്ഷം രൂപയാണു സമ്മാനത്തുക. 2022 ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. കഥാകൃത്ത്

ടി.പത്മനാഭനാണ് ആദ്യപുരസ്കാരം നൽകിയത്. മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടിയുടെ നവതി വർഷത്തിലാണു പുരസ്കാരം.

English Summary:

Kerala Legislative Assembly Award MT Vasudevan Nair Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com