ADVERTISEMENT

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ മയൂരം പേർഷ്യൻ ചിത്രം ‘എൻഡ്‌ലെസ് ബോർഡേഴ്സ് നേടി. ഇതാദ്യമായി ഒടിടിയിലെ മികച്ച വെബ് സീരീസിന് ഏർപ്പെടുത്തിയ പുരസ്കാരം ‘പഞ്ചായത്ത് സീസൺ 2’ നേടി. യുനെസ്കോ ഗാന്ധിമെഡൽ പുരസ്കാരം ആന്തണി ചെൻ സംവിധാനം ചെയ്ത ഡ്രിഫ്റ്റിനാണ്. റീഗർ ആസാദ് കായ മികച്ച നവാഗത സംവിധായകൻ. എൻഡ്‌ലെസ് ബോർഡേഴ്സിലെ പൗറിയ റഹിം സാമാണ് മികച്ച നടൻ. ‘പാർട്ടി ഓഫ് ഫൂൾസി’ന് മെലാനി തിയറി മികച്ച നടിയായി.

English Summary:

GOA Film Festival Current Affairs Thozhilveedhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com