പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്ന എൻസൈം

sugar
SHARE

പിഎസ്‌സി നടത്തുന്ന ടെൻത് ‌ലെവൽ പ്രിലിമിനറി പരീക്ഷകളിലെ സുപ്രധാന വിഷയങ്ങളിലൊന്നാണ് അടിസ്ഥാനശാസ്ത്രം. ഈ വിഷയത്തിൽ നിന്നുള്ള ചില മാതൃകാ ചോദ്യങ്ങൾ പരിചയപ്പെടാം.

∙ ഏതു വാതകത്തെ ഉന്നത മർദത്തിൽ ദ്രവീകരിച്ചാണ് ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് നിർമിക്കുന്നത്?

ബ്യൂട്ടെയ്ൻ

∙ ഹെപ്റ്റേയ്നിനെ താപീയ വിഘടനത്തിനു വിധേയമാകുമ്പോൾ ലഭിക്കുന്ന ഉൽപന്നം?

ബ്യൂട്ടെയ്ൻ

∙ ലോകത്തെ ഏറ്റവും പഴയ വേദന സംഹാരികളിൽ ഒന്നായ ആസ്പിരിൻ കണ്ടുപിടിച്ചത് ആരാണ്?

ഫെലിക്സ് ഹോഫ്മാൻ

∙ പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്ന എൻസൈം ഏതാണ്?

ഇൻവർട്ടേസ്

∙ ഫെറിക് അയോണുകൾ ഗ്ലാസിന് ഏതു നിറമാണു നൽകുന്നത്?

മഞ്ഞ

∙ ഏതു സംയുക്തത്തെ ക്ലോറിനേഷൻ നടത്തിയാണു ക്ലോറോഫോം നിർമിക്കുന്നത്?

മീഥേയ്ൻ

∙ ഏറ്റവും കൂടുതൽ കലോറിക മൂല്യമുള്ള ഇന്ധനം ഏതാണ്?

ഹൈഡ്രജൻ

∙ ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ എത്ര ഡിഗ്രിയാണ്?

42 ഡിഗ്രി

∙ രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ?

ലീനസ് പോളിങ്

∙ കാർബണിന്റെ വിദ്യുത് ഋണത എത്രയാണ്?

2.55

English Summary: Model questions for PSC 10th level exams

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS