മണിപ്പൂർ ഇംഫാലിലെ സെൻട്രൽ അഗ്രികൾചറൽ യൂണിവേഴ്സിറ്റിയിൽ 190 ഒഴിവ്. മേയ് 31 വരെ അപേക്ഷിക്കാം.
അവസരങ്ങൾ: പ്രഫസർ (93 ഒഴിവ്), അസിസ്റ്റന്റ് പ്രഫസർ (63), അസോഷ്യേറ്റ് പ്രഫസർ (30), ചെയർമാൻ (4).
പിഎച്ച്ഡി ആണു യോഗ്യത. പരിചയവും വേണം. www.cau.ac.in