ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ 241 നോൺ ടീച്ചിങ് സ്റ്റാഫ് ഒഴിവ്. മേയ് 31 വരെ അപേക്ഷിക്കാം.
∙തസ്തികകൾ: ഡപ്യൂട്ടി റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ, സെക്‌ഷൻ ഒാഫിസർ, അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്, ലോവർ ഡിവിഷൻ ക്ലാർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, പ്രൈവറ്റ് സെക്രട്ടറി, പഴ്സനൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, ലാൻഡ് റെക്കോർഡ് സൂപ്രണ്ട്, ലാൻഡ് റെക്കോർഡ് കീപ്പർ, പ്രഫഷനൽ അസിസ്റ്റന്റ്, സെമി–പ്രഫഷനൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് കൺസർവേഷനിസ്റ്റ്, ലൈബ്രറി അറ്റൻഡന്റ്, സീനിയർ സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമർ, സെക്യൂരിറ്റി അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡന്റ്, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, കുക്ക്, സൂപ്രണ്ട് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് ഡയറക്ടർ–ഫിസിക്കൽ എജ്യുക്കേഷൻ, സ്പോർട്സ് കോച്ച്, ഇൻസ്ട്രക്ടർ–ഉറുദു കറസ്പോണ്ടൻസ് കോഴ്സ്, ഇവാല്യുവേറ്റർ–ഉറുദു കറസ്പോണ്ടൻസ് കോഴ്സ്.