മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ ഡപ്യൂട്ടി മാനേജർ, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ അവസരങ്ങൾ. 128 ഒഴിവ്. മേയ് 29 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗം, ഒഴിവ്, പ്രായം, ശമ്പളം:
∙ ഡപ്യൂട്ടി മാനേജർ (എച്ച്ആർ-20, എഫ് ആൻഡ് എ- 11, സി ആൻഡ് എംഎം- 17, ലീഗൽ- 1); 18-30; 56,100.
∙ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ (1); 18-28; 35,400.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ
www.npcil.nic.in ൽ പ്രസിദ്ധീകരിക്കും.