ഡൽഹിയിലെ ഡിജിറ്റൽ ഇന്ത്യ കോർപറേഷനിൽ 109 ഒഴിവ്. കരാർ നിയമനം. നവംബർ 11 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: ബിസിനസ് അനലിസ്റ്റ്, ഡവലപ്പർ/സീനിയർ ഡവലപ്പർ, മൊബൈൽ ഡവലപ്പർ, ടെസ്റ്റർ, കൺസൽറ്റന്റ്–ഒാൺ ബോർഡിങ്, ബിസിനസ് അനലിസ്റ്റ് ലീഡ്, ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ, യുഐ/യുഎക്സ് ഡിസൈനർ, ടെക്നിക്കൽ സപ്പോർട് എക്സിക്യൂട്ടീവ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സെക്യൂരിറ്റി ടെസ്റ്റർ, ബിസിനസ് എക്സിക്യൂട്ടീവ്, കസ്റ്റമർ സപ്പോർട് എക്സിക്യൂട്ടീവ്, പ്രൊഡക്ട് ഹെഡ്, ലീഡ് ഒാപ്പറേഷൻസ്, ലീഡ് സപ്പോർട്, പ്രൊഡക്ട് മാനേജർ. www.dic.gov.in