ADVERTISEMENT

തിരുവനന്തപുരം ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഒാപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലെ വിവിധ പ്രോജക്ടുകളിൽ ഇന്റേൺഷിപ്പിനും അപ്രന്റിസ് പരിശീലനത്തിനും അവസരം. ഫ്രഷ് ഗ്രാജ്വേറ്റ്സിനും എൻജിനീയറിങ് ഡിപ്ലോമ യോഗ്യതക്കാർക്കും അപേക്ഷിക്കാം. ഇന്റേൺസുകൾക്ക് 6 മാസവും അപ്രന്റിസുകാർക്ക് ഒരു വർഷത്തേയ്ക്കുമാണ് പരിശീലനം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ലഭിക്കും. സ്റ്റൈപൻഡ്: ഇന്റേൺസിന് 15,000 രൂപയും അപ്രന്റിസിന് 9000 രൂപയും. താൽപര്യമുള്ളവർ ജൂലൈ 16 നകം ഒാൺലൈനായി അപേക്ഷിക്കണം. പരിശീലനം നൽകുന്ന മേഖലകൾക്കും മറ്റു വിശദ വിവരങ്ങൾക്കും https://icfoss.in സന്ദർശിക്കുക.

English Summary:

Apprenticeship opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com