ഭാരതീയ ചികിത്സാ വകുപ്പിലും ആയുഷ് വെല്‍നെസ് സെന്ററുകളിലും യോഗ ഇൻസ്ട്രക്ടർ നിയമനം
Mail This Article
×
തൃശൂരിൽ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകൾ എന്നിവിടങ്ങളിൽ യോഗ ഇന്‍സ്ട്രക്ടറുടെ കരാർ നിയമനം. യോഗ്യത: യോഗയിൽ അംഗീകൃത പിജി ഡിപ്ലോമ/യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് ഡിപ്ലോമ. പ്രായപരിധി: 50. അപേക്ഷ ജൂലൈ 12 നകം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നാഷനല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫിസില്‍ ലഭിക്കണം. അഭിമുഖം ജൂലൈ 19നു 10ന്. 0487–2939190.
English Summary:
Yoga Instructor vacancy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.