ADVERTISEMENT

ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷനിൽ (ഇ–ഹെൽത്ത് കേരള) ഒരു പ്രൊക്യുർമെന്റ് അസിസ്റ്റന്റ് ഒഴിവ്. ജൂലൈ 26 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബികോം/എംകോം/എംബിഎ, 2 വർഷ പരിചയം.

∙പ്രായം: 25-40.

∙ശമ്പളം: 25,000.

www.arogyakeralam.gov.in

English Summary:

E-Health Kerala Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com