യോഗ്യത എന്തുമാകട്ടെ, ജോലി ഇവിടെ റെഡി; സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് ജൂലൈ 20 ന്
Mail This Article
×
തിരുവനന്തപുരത്തു കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായ മോഡൽ കരിയർ സെന്റർ, ജൂലൈ 20 നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പ്ലസ്ടു/ ബിരുദം/ ഡിപ്ലോമ/ ഐടിഐ/ബിടെക് യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. ജൂലൈ 19 ന് ഉച്ചയ്ക്ക് 1നു മുൻപ് https://bit.ly/JULYPL24 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM എന്ന ഫെയ്സ്ബുക് പേജ് സന്ദർശിക്കുക. 0471–2304577
English Summary:
Placement Drive
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.