ADVERTISEMENT

പട്ടികവർഗ വികസന വകുപ്പിനു കീഴിലെ വിവിധ ഒാഫിസുകളിൽ 140 ഓഫിസ് മാനേജ്മെന്റ് ട്രെയിനി നിയമനം. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ജൂലൈ 20 വരെ അപേക്ഷിക്കാം.

∙യോഗ്യത: പത്താം ക്ലാസ് ജയം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.

∙വരുമാനപരിധി: കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്.

∙പ്രായം: 18–35.

∙ഒാണറേറിയം: 10,000.

അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കൂ. അപേക്ഷാഫോം ഐടിഡിപി പ്രോജക്ട് ഒാഫിസ്/ട്രൈബൽ എക്സ്റ്റൻഷൻ ഒാഫിസുകളിൽ ലഭിക്കും. http://stdd.kerala.gov.in

English Summary:

Office Management Trainee Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com