കിഫ്ബിയിൽ പ്രോജക്ട് കൺസൽറ്റന്റ്, അനലിസ്റ്റ് ഒഴിവ്; ഒാൺലൈൻ അപേക്ഷ ജൂലൈ 25 വരെ
Mail This Article
×
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ ടെക്നിക്കൽ ഇൻസ്പെക്‌ഷൻ വിങ്ങിലും ടെക്നിക്കൽ റിസോഴ്സ് സെന്ററിലുമായി 7 ഒഴിവ്. കരാർ നിയമനം. ജൂലൈ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙തസ്തികകൾ: പ്രോജക്ട് കൺസൽറ്റന്റ് (ജിഐഎസ് വെബ് ആപ്ലിക്കേഷൻ), പ്രോജക്ട് എക്സാമിനർ-ജനറൽ സിവിൽ വർക്സ്, ജിഐഎസ് അനലിസ്റ്റ്, ജൂനിയർ കൺസൽറ്റന്റ് (ബിൽഡിങ്സ്).
English Summary:
Project Consutant Analyst vacancies in KIFBI
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.