ഭാഭ അറ്റോമിക് റിസർച് സെന്ററിന്റെ കൊല്ലം ലബോറട്ടറിയിൽ അസിസ്റ്റന്റ് അവസരം
Mail This Article
×
ഭാഭ അറ്റോമിക് റിസർച് സെന്ററിനു കീഴിലെ സ്ഥാപനമായ കൊല്ലത്തെ ലോ ലെവൽ റേഡിയേഷൻ റിസർച് ലബോറട്ടറിയിൽ 2 സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ്. ഒാഗസ്റ്റ് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: 60% മാർക്കോടെ ബിഎസ്‌സി സുവോളജി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി, 4 വർഷ പരിചയം.
English Summary:
Scientific Assistant Opportunity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.