പത്താം ക്ലാസാണോ യോഗ്യത? തപാൽ വകുപ്പിൽ ജോലി നേടാം, ഉടനെ റജിസ്റ്റർ ചെയ്യൂ
Mail This Article
×
പത്താം ക്ലാസ് കഴിഞ്ഞവർക്ക് തപാൽ വകുപ്പിൽ ജോലി. എറണാകുളം തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉൽപന്നങ്ങളുടെ വിപണനത്തിനായി ഡയറക്ട് ഏജന്റ് തസ്തികയിലാണ് അവസരം. കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. എറണാകുളം തപാൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. നവംബർ 30നകം റജിസ്റ്റർ ചെയ്യണം. 99951 62828.
English Summary:
Post Job Opportunities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.