മിനി ജോബ് ഡ്രൈവ് ഫെബ്രുവരി 6 ന്; പത്താം ക്ലാസ് മുതൽ യോഗ്യതക്കാർക്ക് അവസരം, റജിസ്ട്രേഷൻ സൗജന്യം

Mail This Article
×
പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ഐടിഐ, ഡിപ്ലോമ... ഏതു യോഗ്യതക്കാർക്കും സൗജന്യമായി റജിസ്റ്റർ ചെയ്ത് ഇഷ്ട ജോലി സ്വന്തമാക്കാം. നൂറ്റിയൻപതോളം ഒഴിവുകളിൽ അവസരമൊരുക്കി മിനി ജോബ് ഡ്രൈവ് ഫെബ്രുവരി 6 ന്.
ആലപ്പുഴ മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് മേള. രാവിലെ 10 ന് ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
സൗജന്യ റജിസ്‌ട്രേഷന്: https://forms.gle/uYLKk3LEZmwP4NUaA
0479-2344301, 95260 65246.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
English Summary:
Jobfair
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.