യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് പ്രഫസർ, കംപ്യൂട്ടര്‍ ലാബ് ഇന്‍ ചാര്‍ജ് ഒഴിവ്

Mail This Article
കാലിക്കറ്റ്, കാർഷിക, എംജി സർവകലാശാലകളിൽ വിവിധ തസ്തികകളിൽ ഒഴിവ്. തസ്തികകളും യോഗ്യതകളും:
കാലിക്കറ്റ്
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം ഫെബ്രുവരി 6നു 10.30ന്. ബയോഡേറ്റയും വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും hindihod@uoc.ac.inഎന്ന ഇ-മെയിലിലേക്ക് ഫെബ്രുവരി 4 വരെ അയയ്ക്കാം.
കാർഷിക
കേരള കാർഷിക സർവകലാശാലയുടെ പാലക്കാട് മേലേ പട്ടാമ്പി റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു വർഷ കരാർ നിയമനം. ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
∙യോഗ്യത: അഗ്രികൾചർ/ഹോർട്ടികൾചർ ബിരുദം, നെറ്റ്. ∙ശമ്പളം: 44,100. ∙പ്രായപരിധി: 40. www.kau.in
എംജി
എംജി സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ ലാബ് ഇന്‍ ചാര്‍ജിന്റെ കരാര്‍ നിയമനം. ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. 0481–2733541. www.mgu.ac.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..