കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ ഗാർഡ്നർ, അസിസ്റ്റന്റ് അവസരങ്ങൾ

Mail This Article
വനം വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ 6 കരാർ ഒഴിവുകൾ. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙ഇലക്ട്രിക്കൽ സൂപ്പർവൈസർ: 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ തത്തുല്യം, ഒരു വർഷ പരിചയം; 50; 22,290.
∙ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): കൊമേഴ്സ് ബിരുദം, എംഎസ് ഒാഫിസിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്; 36; 21,175.
∙ഗാർഡ്നർ: ഏഴാം ക്ലാസ് ജയം (ഡിഗ്രി ഉള്ളവരാകരുത്), 3 വർഷ പരിചയം; 60; 18,390.
∙അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ): ഏഴാം ക്ലാസ് ജയം (ഡിഗ്രി ഉള്ളവരാകരുത്), സമാന മേഖലയിൽ ജോലി പരിചയം അഭികാമ്യം, ഉയരം- 163 സെ.മീ, നെഞ്ചളവ്- 81 സെ.മീ (5 സെ.മീ വികാസം); 40; 18,390.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..