ബിരുദയോഗ്യതക്കാർക്ക് കുടുംബശ്രീയിൽ കമ്യൂണിറ്റി കൗൺസലറാകാം; അവസരം ഫെബ്രുവരി 13 വരെ

Mail This Article
×
ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷനു കീഴിലെ സിഡിഎസ്സുകളിൽ കമ്യൂണിറ്റി കൗൺസലർ നിയമനം. യോഗ്യത ബിരുദം (സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി). ബിരുദാനന്തര ബിരുദമുളളവര്‍ക്ക് മുന്‍ഗണന. പ്രായം: 20-45. ജില്ലയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ, ഓക്‌സലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 13 നകം അപേക്ഷിക്കുക. വിലാസം: ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം ജംഗ്ഷന്‍, ആലപ്പുഴ-688 001. ഒാണറേറിയം: 12,000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
English Summary:
Kerala Jobs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.