കേന്ദ്രീയ വിദ്യാലയയിൽ വിവിധ തസ്തികകളിൽ ഒഴിവ്; കംപ്യൂട്ടർ ഇൻസ്ട്രക്ടർ മുതൽ നഴ്സ്, സ്പോർട്സ് കോച്ച് ഉൾപ്പെടെ അവസരം

Mail This Article
∙കണ്ണൂർ
കണ്ണൂർ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയയിൽ വിവിധ തസ്തികകളിൽ ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഫെബ്രുവരി 17, 18 തീയതികളിൽ.
തസ്തികകൾ: പിജിടി (മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ്. ഹിന്ദി, കൊമേഴ്സ്, ഇക്കണോമിക്സ്), ടിജിടി (മാത്‌സ്, സയൻസ്, ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം, സോഷ്യൽ സയൻസ്), കംപ്യൂട്ടർ ഇൻസ്ട്രക്ടർ (പ്രൈമറി ആൻഡ് സെക്കന്ററി), ഡോക്ടർ, നഴ്സ്, മലയാളം ഇൻസ്ട്രക്ടർ, സ്പെഷൽ എജ്യുക്കേറ്റർ, കൗൺസലർ, പിആർടി, പിആർടി മ്യൂസിക്, ബാലവാടിക ടീച്ചർ, യോഗ ഇൻസ്ട്രക്ടർ, ഫിസിക്കൽ എജ്യുക്കേഷൻ കോച്ച്, ഡാൻസ് ഇൻസ്ട്രക്ടർ, ബാൻഡ് മാസ്റ്റർ, ആർട് ഇൻസ്ട്രക്ടർ.
തസ്തികകൾ: പിജിടി മാത്‌സ്, ടിജിടി (മാത്‌സ്, ഇംഗ്ലിഷ്, ഹിന്ദി), പിആർടി, കംപ്യൂട്ടർ ഇൻസ്ട്രക്ടർ, സ്പെഷൽ എജ്യുക്കേറ്റർ, മലയാളം ഇൻസ്ട്രക്ടർ, കൗൺസലർ, നഴ്സ്, സ്പോർട്സ് കോച്ച്. https://malappuram.kvs.ac.in
∙ കൊച്ചി
പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ കൊച്ചിൻ നമ്പർ 1, കെവി നമ്പർ 2 കൊച്ചിൻ, കെവി ഐഎൻഎസ് ദ്രോണാചാര്യ, കെവി എറണാകുളം എന്നിവിടങ്ങളിൽ യഥാക്രമം ടിജിടി, ബാലവാടിക ടീച്ചർ, പ്രൈമറി ടീച്ചർ, പിജിടി ആൻഡ് കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 18, 22, 24 തീയതികളിൽ നടക്കും.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..