മാർക്കറ്റിങ്, അനിമേഷൻ മേഖലയിൽ പ്രാവീണ്യമുണ്ടോ? C-DIT ൽ അവസരമുണ്ട്!

Mail This Article
×
തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് ഇമേജിങ് ടെക്നോളജിയിൽ ട്രെയിനിയുടെ 3 ഒഴിവ്. താൽക്കാലിക നിയമനം. തസ്തികയും യോഗ്യതയും: ∙ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനി: ബിരുദം/എംബിഎ (മാർക്കറ്റിങ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ/അനുബന്ധ ഫീൽഡ്); അവസാന തീയതി: ഏപ്രിൽ 23. ∙ഗെയിം ഡവലപ്പർ ട്രെയിനി: ബിരുദം/ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ഗെയിം ഡവലപ്മെന്റ്/അനിമേഷൻ/അനുബന്ധ ഫീൽഡ്); ഇന്റർവ്യൂ ഏപ്രിൽ 21 ന്. പ്രായം: 20-30. ∙സ്റ്റൈപൻഡ്: 20,000. www.careers.cdit.org
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
English Summary:
Job Opportunities in C-DIT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.