കായികതാരങ്ങൾക്ക് റെയിൽവേയിൽ നിയമനം, 113 ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
Mail This Article
×
വെസ്റ്റേൺ റെയിൽവേ: 64 ഒഴിവ്
വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് 64ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 9 വരെ.
∙ഒഴിവുള്ള വിഭാഗങ്ങൾ: അത്‌ലറ്റിക്സ്, ഖോ ഖോ, റെസ്‌ലിങ് ഫ്രീ സ്റ്റൈൽ, ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിങ്, ടേബിൾ ടെന്നീസ്, കബഡി, ഡൈവിങ്, ബാസ്കറ്റ്ബോൾ, വോളിബോൾ, വാട്ടർ പോളോ, ഹാൻഡ്ബോൾ, ഫുട്ബോൾ, ഹോക്കി, ക്രിക്കറ്റ്, ബോൾ ബാഡ്മിന്റൺ, ബാഡ്മിന്റൺ. www.rrc-wr.com
നോർത്ത് ഇൗസ്റ്റേൺ: 49 ഒഴിവ്
നോർത്ത് ഇൗസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് 49ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 10 വരെ.
∙ഒഴിവുള്ള വിഭാഗങ്ങൾ: അത്‌ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്,
ഫുട്ബോൾ, ഹോക്കി, കബഡി, വോളി ബോൾ, ഹാൻഡ് ബോൾ, റെസ്‌ലിങ്, അക്വാട്ടിക്സ്, വെയ്റ്റ് ലിഫ്റ്റിങ്. www.ner.indianrailways.gov.in
English Summary:
Sports Persons Opportunity Indian Railway Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.