ADVERTISEMENT

വിവിധ എയിംസുകളിലായി 162 റസിഡന്റ് ഒഴിവുകൾ. താൽക്കാലിക നിയമനമാണ്.

കല്യാണി: 119 ഒഴിവ്

കല്യാണിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 119 റസിഡന്റ് (നോൺ അക്കാദമിക്) അവസരം. താൽക്കാലിക നിയമനം. തസ്തികകൾ: സീനിയർ റസിഡന്റ് (91 ഒഴിവ്), ജൂനിയർ റസിഡന്റ് (28). www.aiimskalyani.edu.in

ഭട്ടിൻഡ: 24 ഒഴിവ്

ഭട്ടിൻഡയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 24 ജൂനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. താൽക്കാലിക നിയമനം. ഡിസംബർ 10 വരെ അപേക്ഷിക്കാം. www.aiimsbathinda.edu.in

ഭോപാൽ: 19 ഒഴിവ്

ഭോപാലിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) അവസരം. 19 ഒഴിവ്. താൽക്കാലിക നിയമനം. ഡിസംബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.aiimsbhopal.edu.in

English Summary:

AIIMS Senior Junior Resident vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com