ADVERTISEMENT

അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ സബ് ഇൻസ്പെക്ടർ/ഹെഡ് കോൺസ്റ്റബിൾ/കോൺസ്റ്റബിൾ തസ്തികയിൽ ഉടൻ വിജ്ഞാപനം. 526 ഒഴിവ്. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലാണ് അവസരം. സ്ത്രീകൾക്കും അപേക്ഷിക്കാം. നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക ഒഴിവാണെങ്കിലും സ്ഥിരപ്പെടുത്തിയേക്കാം. ഓൺലൈൻ അപേക്ഷ നവംബർ 15 മുതൽ ഡിസംബർ 14 വരെ. സബ് ഇൻസ്പെക്ടർ തസ്തികയിൽ 92, ഹെഡ് കോൺസ്റ്റബിൾ 383, കോൺസ്റ്റബിൾ 51 എന്നിങ്ങനെയാണ് അവസരം. പ്രായം, യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. www.recruitment.itbpolice.nic.in

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com