ഇന്ത്യൻ ഒായിൽ കോർപറേഷനിൽ അപ്രന്റിസ് അവസരം; 240 ഒഴിവ്, ഒരു വർഷ പരിശീലനം
Mail This Article
×
ഇന്ത്യൻ ഒായിൽ കോർപറേഷനു കീഴിൽ ചെന്നൈയിൽ അപ്രന്റിസ് അവസരം. 240 ഒഴിവ്. ഒരു വർഷ പരിശീലനം. നവംബർ 29 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗങ്ങൾ, യോഗ്യത, സ്റ്റൈപൻഡ്.
∙ ഡിപ്ലോമ (ടെക്നിഷ്യൻ അപ്രന്റിസ്): മെക്കാനിക്കൽ, സിവിൽ, ഇലക്ടിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇൻസ്ട്രുമെന്റേഷൻ: ബന്ധപ്പെട്ട ഡിപ്ലോമ; 10500 രൂപ.
∙ നോൺ എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഎ/ ബിഎസ്‌സി/ ബികോം/ ബിബിഎ/ബിസിഎ/ബിബിഎം; 11500 രൂപ.
2020-2024 വർഷങ്ങളിൽ പാസായവരാകണം അപേക്ഷകർ. www.boat-srp.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.