ADVERTISEMENT

53 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം, 42 തസ്തികയിൽ പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം, കൂടാതെ നോളജ് ഇക്കോണമി മിഷൻ, ബാങ്ക് ഓഫ് ബറോഡ, IOCL ഉൾപ്പെടെ സ്ഥാപനങ്ങളിൽ 1109 അവസരങ്ങൾ വേറെയും. ഒാരോ ഒഴിവുകളുടെയും അവസാന തീയതികൾ ഒാർത്തുവയ്ക്കാം;

പിഎസ്‌സി വിജ്ഞാപനം

ഒഴിവ്: എൽഡി അക്കൗണ്ടന്റ്, പ്രീപ്രൈമറി ടീച്ചർ ഉൾപ്പെടെ 53 തസ്തിക

യോഗ്യത: വിവിധം

അവസാന തീയതി: ഡിസംബർ 4

പൊതുമേഖലാ റിക്രൂട്മെന്റ്

ബോർഡ് വിജ്ഞാപനം

ഒഴിവ്: കമ്പനി സെക്രട്ടറി, മാനേജർ ഉൾപ്പെടെ 42 തസ്തിക

യോഗ്യത: വിവിധം

അവസാന തീയതി: നവംബർ 30

നോളജ് ഇക്കോണമി മിഷൻ

ഒഴിവ്: 277

യോഗ്യത: ബിഎ/ബിടെക്/എംബിഎ/എംഎസ്ഡബ്ല്യു

അവസാന തീയതി: നവംബർ 13

ബാങ്ക് ഓഫ് ബറോഡ

ഒഴിവ്: 592 ഒഴിവ്

യോഗ്യത: വിവിധം

അവസാന തീയതി: നവംബർ 19

IOCL

ഒഴിവ്: 240 അപ്രന്റിസ്

യോഗ്യത: ഡിഗ്രി, ഡിപ്ലോമ

അവസാന തീയതി: നവംബർ 29

English Summary:

Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com