സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ 62 ഒാഫിസർ ഒഴിവ്

Mail This Article
×
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ അവസരം. 62 ഒഴിവ്. ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലാണ് അവസരം. ജോലിപരിചയമുള്ളവർക്ക് ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കരാർ നിയമനമാണ്.
നിയോ സപ്പോർട്ട് റിക്യുയർമെന്റ്– എൽ2, നിയോ സപ്പോർട്ട് റിക്യുയർമെന്റ് – എൽ1, പ്രൊഡക്ഷൻ സപ്പോർട്ട്/ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ, ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷൻ സപ്പോർട്ട് എൻജിനീയർ, ഡവലപ്പർ /ഡാറ്റ സപ്പോർട്ട് എൻജിനീയർ എന്നീ വിഭാഗങ്ങളിൽ 10 ഒഴിവ് വീതമുണ്ട്. ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
English Summary:
Bank Jobs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.