CBSE: സൂപ്രണ്ട്, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ 212 ഒഴിവ്, വിജ്ഞാപനം ഉടൻ

Mail This Article
×
സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജ്യുക്കേഷൻ, ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിൽ സൂപ്രണ്ട്, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ ഉടൻ വിജ്ഞാപനമാകും. 212 ഒഴിവ്.
ജനുവരി 2 മുതൽ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙തസ്തിക, ഒഴിവ്: സൂപ്രണ്ട് (142), ജൂനിയർ അസിസ്റ്റന്റ് (70).
വിശദവിവരങ്ങൾ www.cbse.nic.in ൽ പ്രസിദ്ധീകരിക്കും.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..
English Summary:
CBSE Notification
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.