ADVERTISEMENT

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്കു കീഴിലെ സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് ജനറൽ മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ മാനേജർ, ഓഫിസർ തസ്തികകളിലായി 212 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ പിന്നീടു മാറ്റം വരാം. ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രധാന തസ്തികകളുടെ യോഗ്യത, പ്രായം:

∙സ്റ്റേറ്റ് ബിസിനസ് ഹെഡ്: ബിരുദം, 10 വർഷ പരിചയം, 30–45

∙സ്റ്റേറ്റ് ക്രെഡിറ്റ് ഹെഡ്: ബിരുദം, 8 വർഷ പരിചയം, 30–45

∙സ്റ്റേറ്റ് കലക്‌ഷൻ മാനേജർ: ബിരുദം, 7 വർഷ പരിചയം, 25–35

∙ഓൾട്ടർനേറ്റ് ചാനൽ: എംബിഎ, 5 വർഷ പരിചയം, 35–50

∙ചീഫ് ഫിനാൻഷ്യൽ ഓഫിസർ: ചാർട്ടേഡ് അക്കൗണ്ടന്റ്, 5 വർഷ പരിചയം. 30–45

∙കംപ്ലയൻസ് ഹെഡ്: സിഎ, സിഎസ്, സിഎഫ്എ, എംബി, 8 വർഷ പരിചയം, 30–45

∙എച്ച്ആർ ഹെഡ്: ബിരുദം, എംബിഎ, 7 വർഷ പരിചയം, 30–45

∙ഓപ്പറേഷൻ ഹെഡ്: ബിരുദം, 7 വർഷ പരിചയം, 30–45

∙ലിറ്റിഗേഷൻ ഹെഡ്: എൽഎൽബി, 7 വർഷ പരിചയം, 30–45

∙അസി. ലിറ്റിഗേഷൻ മാനേജർ: എൽഎൽബി, 5 വർഷ പരിചയം, 25–35

∙സെൻട്രൽ ലീഗൽ മാനേജർ: എൽഎൽബി, 6 വർഷ പരിചയം, 28–40

മറ്റു തസ്തികകളുടെ യോഗ്യത ഉൾപ്പെടെ കൂടുതൽ വിശദവിവരങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനും: www.cbhfl.com

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Job Opportunities in Central Bank of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com