അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ് സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 993, സപ്ലിമെന്ററി ലിസ്റ്റിൽ 812, ഭിന്നശേഷി ലിസ്റ്റിൽ 120 എന്നിങ്ങനെ 1925 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് ഓഫ് മാർക്ക് 35. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയ ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
HIGHLIGHTS
- റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും