ADVERTISEMENT

പിഎം ഇന്റേൺഷിപ് സ്കീമിന്റെ ആദ്യ ബാച്ചിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം. കേരളത്തിൽ 2959 ഇന്റേൺഷിപ് അവസരങ്ങളാണ് ഉള്ളത്. യോഗ്യതയനുസരിച്ച് സംസ്ഥാനത്ത് ലഭ്യമായ അവസരങ്ങൾ: 10–ാം ക്ലാസ്: 661, 12–ാം ക്ലാസ്: 202, ഐടിഐ: 717, ഡിപ്ലോമ: 500, ബിരുദം: 879.

ഒരാൾക്ക് 5 ഇന്റേൺഷിപ് അവസരങ്ങൾക്കു വരെ ഓപ്ഷൻ നൽകാം. ഇന്ത്യയിലെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ അനുഭവപരിചയം നേടാൻ അവസരം നൽകുന്നതാണ് ‘പിഎം ഇന്റേൺഷിപ് സ്കീം’. 5000 രൂപയാണ് പ്രതിമാസ സ്റ്റൈപൻഡ്. ഇതിനു പുറമേ 6000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായവും ലഭിക്കും. pminternship.mca.gov.in

English Summary:

PM Internship

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com