തയാറെടുപ്പുകൾ അല്പം സ്പീഡിലാക്കാം, ഒക്ടോബറിൽ 28 പിഎസ്‌സി പരീക്ഷകൾ
Mail This Article
×
ഒക്ടോബറിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (എറണാകുളം, വയനാട്, ഇടുക്കി, മലപ്പുറം), എൽഡി ക്ലാർക്ക് (തസ്തികമാറ്റം വഴി), കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ, ഒാഫിസ് അറ്റൻഡന്റ്, ഐസിഡിഎസ് സൂപ്പർവൈസർ, ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഒാഫിസർ, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, എക്സൈസ് ഇൻസ്പെക്ടർ–എൻസിഎ എസ്‌സി (മെയിൻ പരീക്ഷ), സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ്–4 തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് ഒക്ടോബറിൽ നടത്തുക. ഒാഗസ്റ്റ് 11വരെ കൺഫർമേഷൻ നൽകാം.
English Summary:
PSC Exams
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.