ADVERTISEMENT

ജൂണിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. 38 പരീക്ഷകളാണു ജൂണിൽ നടത്തുന്നത്.

കെഎഎസ് പ്രിലിമിനറി, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/എസ്ഐ/ആംഡ് പൊലീസ് എസ്ഐ/റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികകളിലേക്കുള്ള കോമൺ പ്രിലിമിനറി രണ്ടാം ഘട്ടം, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (മെയിൻ), വാട്ടർ അതോറിറ്റി കംപ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ, പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ/ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), തദ്ദേശ സ്വയംഭരണ വകുപ്പിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ഒന്നാം ഗ്രേഡ് ഓവർസിയർ, എച്ച്എസ്എസ്ടി (കൊമേഴ്സ് ജൂനിയർ, ഹിന്ദി ജൂനിയർ, ഫിസിക്സ്) എന്നിവ ഉൾപ്പെടെയുള്ള പരീക്ഷകളാണു ജൂണിൽ നടത്തുക. അപേക്ഷകർക്ക് ഏപ്രിൽ 11 വരെ കൺഫർമേഷൻ നൽകാം. 

English Summary:

PSC Exam Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com