Activate your premium subscription today
കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും മെയിൻ പരീക്ഷയും ഇനി ഒരേ സിലബസിൽ തന്നെ നടത്തും. കഴിഞ്ഞ തവണ ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയ്ക്കൊപ്പമായിരുന്നു ഈ തസ്തികയുടെ പരീക്ഷ. ഇത്തവണ പ്രത്യേകം പരീക്ഷയായിരിക്കും. പ്രാഥമിക പരീക്ഷ മേയ്–ജൂലൈ മാസങ്ങളിലാണ്. സമയം:
എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ തസ്തികകളുടെ എല്ലാ ജില്ലകളിലെയും ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മുൻ ലിസ്റ്റിലേക്കാൾ 400 പേരുടെ കുറവ്. എൽപിഎസ്ടിയിൽ 132 പേരും യുപിഎസ്ടിയിൽ 270 പേരുമാണു കുറഞ്ഞത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ പ്രസിദ്ധീകരിച്ച
പിഎസ്സി പരീക്ഷകൾക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനപ്രദമായി, മലയാള മനോരമ തൊഴിൽവീഥിക്കൊപ്പം ഇപ്പോൾ പുതിയ 32 പേജ് ബുക്ലെറ്റ് സൗജന്യം. ഇന്നലെ വിപണിയിലെത്തിയ നവംബർ 23 ലക്കത്തോടൊപ്പമാണ് ‘എക്സാം വിന്നർ’ എന്ന സൗജന്യ കൈപ്പുസ്തകം വായനക്കാരിലേക്ക് എത്തിയത്. എസ്സിഇആർടി, എൻസിഇആർടി
ഒരാളുടെ ശരി മറ്റൊരാൾക്കു ശരിയാകണമെന്നില്ല എന്നതൊരു ശാശ്വതസത്യമാണ്. അതു മനസ്സിലാക്കിയിട്ടില്ലാത്തതുകൊണ്ടാണ് ‘കേരള പിഎസ്സി ഒരു ചോദ്യത്തിനു പല ഉത്തരങ്ങൾ ശരിയെന്നു പറയുന്നു’ എന്നു ചിലപ്പോൾ ചില ഉദ്യോഗാർഥികൾ ആവലാതി ഉന്നയിക്കുന്നത്. ഉദ്യോഗാർഥികളുടെ ചെറുപ്രായവും അതു മൂലമുള്ള നിഷ്കളങ്കതയും പരിഗണിച്ചാണ് പിഎസ്സി അവർക്കെതിരെ കേസിനു പോകാത്തതു തന്നെ.
പാലക്കാട്, ആലപ്പുഴ ജില്ലകളിലെ എൽഡി ക്ലാർക്ക് പരീക്ഷയെമൻസൂർ അലി കാപ്പുങ്ങൽ വിലയിരുത്തുന്നു. എൽഡി ക്ലാർക്ക് പരീക്ഷ ഉദ്യോഗാർഥികളെ ഏറെ വെള്ളം കുടിപ്പിച്ചു. ചോദ്യങ്ങൾ പലതും ഗൂഗിൾ ട്രാൻസ്ലേഷൻ ഉപയോഗിച്ചു മലയാളത്തിലേക്കു വിവർത്തനം ചെയ്തവയായിരുന്നു. വികലമായ വിവർത്തനം മൂലം പല ചോദ്യങ്ങളും ഏറെ
തിരുവനന്തപുരം∙ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ തട്ടുപൊളിപ്പന്‍ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ ബാഷയുടെ സംവിധായകന് ആര്? - സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മലയാളം പഠിപ്പിക്കാനുള്ള അധ്യാപകരാകാന്‍ പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ഥികളോടു പിഎസ്സി ചോദിച്ച ചോദ്യമാണിത്....
വയനാട് പ്രകൃതി ദുരന്ത മേഖലയിലുള്ളവർക്കു തിരിച്ചറിയൽ രേഖ നഷ്ടപ്പെട്ടിട്ടു ണ്ടെങ്കിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന പരീക്ഷ/അഭിമുഖം എന്നിവയ്ക്കു തദ്ദേശ സർക്കാർ അധികാരികൾ നൽകുന്ന താൽക്കാലിക തിരിച്ചറിയൽ രേഖ ഉപയോഗിക്കാം. ഇവർക്കു പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ
ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ ജയിച്ച് മെയിൻ പരീക്ഷ എഴുതാൻ യോഗ്യത നേടിയവരുടെ അർഹതാ ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. മേയ് 11, 25, ജൂൺ 15 എന്നിങ്ങനെ 3 ഘട്ടമായിട്ടായിരുന്നു പരീക്ഷ. 3 ഘട്ടത്തിലെ മാർക്കുകൾ ഏകീകരിച്ച ശേഷമാണ് അർഹതാ ലിസ്റ്റ് തയാറാക്കിയത്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി
ഒക്ടോബറിലെ പരീക്ഷാ കലണ്ടർ പിഎസ്സി പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (എറണാകുളം, വയനാട്, ഇടുക്കി, മലപ്പുറം), എൽഡി ക്ലാർക്ക് (തസ്തികമാറ്റം വഴി), കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ, ഒാഫിസ് അറ്റൻഡന്റ്, ഐസിഡിഎസ് സൂപ്പർവൈസർ, ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഒാഫിസർ, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ
Results 1-10 of 63