Activate your premium subscription today
ഹോബികളിൽ ഏറ്റവും മുൻപന്തിയിലാണ് അക്വേറിയം പരിപാലനം. അലങ്കാരമത്സ്യങ്ങളും ചെടികളും നിറഞ്ഞ അക്വേറിയം കാണികളുടെയും മനം കുളിര്‍പ്പിക്കും. മുൻപ് പ്ലാസ്റ്റിക് ചെടികളാണ് അക്വേറിയത്തിനു ഭംഗി കൂട്ടിയിരുന്നെങ്കിൽ ഇന്ന് ആ സ്ഥാനത്തുള്ളത് വേറിട്ട നിറങ്ങളിലും ആകർഷണീയ ആകൃതിയിലുമുള്ള, ജീവനുള്ള സസ്യങ്ങളാണ്.
അക്വേറിയത്തിനകത്ത് മത്സ്യകന്യകയായി വേഷമിട്ട് പ്രകടനം നടത്തുന്നതിനിടെ യുവതിക്ക് കൂറ്റൻ മത്സ്യത്തിന്റെ ആക്രമണം. ചൈനയിലെ ഷിബുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിലാണ് റഷ്യൻ കലാകാരിയെ കൂറ്റൻ മത്സ്യം ആക്രമിച്ചത്.
അബുദാബി ∙ നാഷനൽ അക്വേറിയത്തിൽ 31 മുതൽ നവംബർ 3 വരെ നടക്കുന്ന അക്വാറ്റിക് അക്രോബാറ്റിക്സ് ഷോയിലൂടെ യുഎഇയിലെ ദീപാവലി ആഘോഷം റെക്കോർഡ് ബുക്കിൽ കയറിപ്പറ്റും.
അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി ആയിരക്കണക്കിനു സ്പീഷിസുകളുള്ള വലിയൊരു മത്സ്യവിഭാഗമാണ് ക്യാറ്റ് ഫിഷസ് അഥവാ പൂച്ചമത്സ്യങ്ങളുടേത്. പ്രധാനമായും തെക്കേ അമേരിക്കയിലെ ശുദ്ധജലാശയങ്ങളിലാണ് ഇവ വളരുന്നതെങ്കിലും ലോകത്ത് എല്ലായിടത്തുംതന്നെ ഇവയുടെ സാന്നിധ്യമുണ്ട്. ഇതിൽ സക്കർ രീതിയിൽ വായയുള്ള മത്സ്യങ്ങളാണ്
ദുബായ് ∙ അമ്മ സ്രാവിന് ദുബായ് അക്വേറിയത്തിൽ സുഖപ്രസവം. കുഞ്ഞുസ്രാവിന്റെ ജനനം വിഡിയോയിൽ ചിത്രീകരിച്ചത് ദുബായ് അക്വേറിയം പ്രസിദ്ധീകരിച്ചു.
അബുദാബി ∙ സമുദ്രജീവികളെ അടുത്തറിയാൻ വിദ്യാർഥികളെ ക്ഷണിച്ച് അബുദാബി നാഷനൽ അക്വേറിയം. വർഷത്തിൽ 60,000 വിദ്യാർഥികൾക്കാണ് അക്വേറിയം അവസരമൊരുക്കുന്നത്. പുതു തലമുറയിലെ പരിസ്ഥിതി സംരക്ഷകരാകാനായി വിദ്യാർഥികളെ ആകർഷിക്കുകയാണ് ലക്ഷ്യം. ആഴത്തിലുള്ളതും പ്രായോഗികവുമായ പഠനാനുഭവമാണ് സ്കൂൾ ട്രിപ്പിലൂടെ നൽകുന്നത്.
വിഴിഞ്ഞം ∙ മറൈൻ അക്വേറിയത്തിൽ തലകീഴായി നീന്തുന്ന ആകർഷക ജെല്ലി മത്സ്യം അതിഥിയായി എത്തി. വാഴപ്പഴം പോലെ തോന്നിക്കുന്ന ബനാന റാസ്, ഏഴു കിലോ ഗ്രാം വലുപ്പമുള്ള ചെമ്പല്ലി, ഒരു മീറ്ററോളം നീളമുള്ള പാൽ സ്രാവ് എന്നിവയും കാണികളെ കാത്തിരിക്കുന്നു. ഓണ നാളുകളിൽ കടൽജീവി കാഴ്ചകളെ ആകർഷകമാക്കാനായി അപൂർവ ഇനം നക്ഷത്ര
ഹൈദരാബാദിലെ കൊത്വാൾഗുഡ ഇക്കോ പാർക്കില്‍ ലോകത്തെ ഏറ്റവും വലിയ അക്വാ മറൈൻ പാർക്ക് (ടണൽ അക്വേറിയം) വരുന്നു. ഇതിനായി ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി(HMDA) പ്രോപ്പോസലുകള് ക്ഷണിച്ചു. ഇക്കോ പാർക്കിനുള്ളിൽ 427 ഏക്കറില്‍ വിഭാവനം ചെയ്യുന്ന അക്വാമറൈൻ പാര്‍ക്ക്, രാജ്യത്തെ ഇത്തരത്തിലുള്ള
ആഴക്കടലിലെയും പുഴകളിലെയും മത്സ്യവിസ്മയം അനുഭവേദ്യമാക്കുന്ന ഓൾ ഇൻ വൺ സെന്ററാണ് ചെന്നൈയിലെ വിജിപി മറൈൻ കിങ്ഡം. വലിയ ചില്ലുടാങ്കുകളിൽ നീന്തിത്തുടിക്കുന്ന ഭീമാകാരന്മാരായ സ്രാവുകളും തിരണ്ടികളും അലിഗേറ്റർ ഗാറുകളും, മത്സ്യങ്ങളെ തൊട്ടറിയാൻ അവസരമൊരുക്കി എക്സീപിരിയൻസ് സോൺ തുടങ്ങി ജലമത്സ്യങ്ങളെ അടുത്തു
തെന്മല ∙ കോവിഡിൽ അടച്ചു പൂട്ടിയ മത്സ്യഫെഡ് അലങ്കാര മത്സ്യങ്ങളുടെ അക്വേറിയം നാളെ മുതൽ സഞ്ചാരികൾക്കായി തുറക്കുന്നു. തെന്മല ഇക്കോ ടൂറിസം മേഖലയിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന അക്വേറിയം തുറക്കണമെന്ന ആവശ്യം വളരെ നാളുകളായി ഉയർന്നിരുന്നു. അക്വേറിയത്തിനൊപ്പം അലങ്കാര
Results 1-10 of 32