Activate your premium subscription today
വാഴക്കർഷകർക്ക് ഉപയോഗിക്കാവുന്ന യന്ത്രങ്ങൾ പരിചയപ്പെടാം. നിലമൊരുക്കൽ, കുഴിയെടുക്കൽ, സ്പ്രേയിങ്, കളനിയന്ത്രണം, ജലസേചനം, കുലപൊതിയൽ, വിളവെടുപ്പ്, രോഗ–കീട നിയന്ത്രണം, മൂല്യവർധന എന്നിവയ്ക്കെല്ലാം യന്ത്രങ്ങൾ ലഭ്യമാണ്. നിലമൊരുക്കൽ ആഴം കുറഞ്ഞ വേരുകളാണ് വാഴയ്ക്കുള്ളത്. അതിനനുസൃതമായി ഉഴുതുമറിച്ച്, കിളച്ചാവണം
ഈ വർഷം വാഴയിൽ കാത്സ്യം കുറവ് വ്യാപകമായി കണ്ടുവരുന്നു. കൂമ്പ് പൂർണമായും വിരിയാതിരിക്കുക, ഒരു ഇല വിരിഞ്ഞു മൂപ്പെത്തുന്നതിനു മുൻപ് അടുത്ത കൂമ്പ് വരിക, വെള്ളക്കൂമ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. മറ്റു പ്രശ്നങ്ങളാണ് ഈ ലക്ഷണങ്ങൾക്കു കാരണം എന്ന് തെറ്റിദ്ധരിക്കരുത്. കാത്സ്യം നൈട്രേറ്റ് സ്പ്രേ മാത്രമാണ് ഈ
ചെറുപുഴ∙ ഒരു വാഴയുടെ പിണ്ടിയിൽ നിന്നു 2 വാഴക്കുല. വാണിയംകുന്നിലെ പള്ളിപ്പറമ്പിൽ ജോജി ജോസഫിന്റെ വാഴത്തോട്ടത്തിലാണ് ഈ കാഴ്ച. 10 മാസം മുൻപാണു ജോജി ചെറുപുഴയിലെ ഒരു നഴ്സറിയിൽ നിന്നു വിവിധയിനം വാഴവിത്തുകൾ വാങ്ങി നട്ടത്. ഇതിൽ ഞാലിപ്പൂവൻ ഇനത്തിൽപെട്ട വാഴയുടെ പിണ്ടിയിൽ നിന്നാണു 2 കുലകൾ വന്നത്. ആദ്യത്തെ കുല മുകളിലോട്ടാണ്. ഈ കുലയ്ക്ക് കൂമ്പില്ല. കുറച്ചു മുകളിൽ നിന്നുമാണു രണ്ടാമത്തെ കുല ഉണ്ടായത്. ഈ കുല സാധാരണ പോലെ താഴോട്ടാണു കിടക്കുന്നത്. കൂടാതെ കുലയ്ക്ക് കൂമ്പുമുണ്ട്. ആദ്യത്തെ കുലയിൽ കായകളുടെ എണ്ണം കുറവാണെങ്കിലും വലുപ്പമുണ്ട്. രണ്ടാമത്തെ കുലയിൽ എണ്ണം കൂടുതലാണെങ്കിലും വലുപ്പം കുറവാണ്. വാഴയുടെ മുകൾഭാഗത്ത് ഇതുവരെയും കുലയുണ്ടായിട്ടില്ല. രണ്ടു വാഴ വിത്തുകൾ ഉണ്ടാകുകയും ചെയ്തു.
‘ഫയലിൽനിന്നു വയലിലേക്ക്’. കൃഷിവകുപ്പിന്റെ ഈ പഴയ മുദ്രാവാക്യം കടമെടുത്താവണം കൊല്ലം ചാത്തന്നൂർ കോയിപ്പാട് സി.എൻ.പ്രേംജിത്ത് വിശ്രമജീവിതത്തില് കൃഷിയിലേക്കു പ്രവേശിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥനെന്ന നിലയിൽ നാട്ടിലെ കൃഷി വളർത്തിയ അദ്ദേഹത്തിന് ഇപ്പോൾ വീട്ടിലെ കൃഷി ആത്മാവിഷ്കാരത്തിനുള്ള അവസരമാണ്. കൃഷിയും
അടുത്ത വർഷത്തെ ഓണനേന്ത്രനുള്ള നടീൽ മാസാവസാനം ആരംഭിക്കാം. ഇതിനായി കുഴി എടുത്ത് അതിൽ ഒരു പിടി കല്ലുപ്പ് (മണൽപ്രദേശങ്ങളിൽ ആവശ്യമില്ല) ഇട്ട് തയാറാക്കുക. മണ്ണിന്റെ ഉറപ്പ് കുറയാൻ ഉപ്പ് സഹായിക്കും. ഇതുവഴി വേരുകൾ ആഴത്തിൽ വളരുകയും ചെയ്യും. തായ്വേരുള്ള മരങ്ങൾക്കും നടുമ്പോൾ ഈ രീതി സ്വീകരിക്കാം.
തമിഴ്നാട്ടിലെ മാത്രമല്ല, കേരളം ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിലെ വാഴക്കർഷകരും സംരംഭകരും ആശ്രയിക്കുന്ന സ്ഥാപനമാണ് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രം (National Research Centre for Banana-NRCB). വാഴയുമായി ബന്ധപ്പെട്ട സംരംഭം തുടങ്ങാന് ആഗ്രഹിക്കുന്നവർക്ക് മികച്ച പിന്തുണ നൽകുന്ന അഗ്രി ബിസിനസ്
വൈറ്റമിൻ എയുടെ ഉയർന്ന ഉറവിടമാണ് നേന്ത്രപ്പഴം. പക്ഷേ, പഴത്തിന് ദൃഢത കൂടുതലായതിനാൽ അതിനോടു പ്രിയമില്ലാത്തവർ ഒട്ടേറെ. ചെറുപഴങ്ങളോടാണ് പലർക്കും കൂടുതൽ താൽപര്യമെന്ന് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം (എൻആർസിബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്.ഭാഗ്യറാണി പറയുന്നു. നേന്ത്രന്റെ
വാഴക്കൃഷിയുടെ നാടാണ് തിരുച്ചിറപ്പള്ളിക്കടുത്തുള്ള തൊട്ടിയം. വഴിനീളെയുണ്ട് വാഴപ്പഴ വിൽപന. പൂവനും കർപ്പൂരവള്ളിയും വിരൂപാക്ഷിയും എലക്കിയുമെല്ലാം കണ്ണിനിമ്പം പകർന്ന് കടകളിൽ ഞാന്നുകിടക്കുന്നു. കാവേരിനദിയുടെ തീരപ്രദേശമായ തൊട്ടിയത്തെ എക്കൽ മണ്ണിൽ ഏറ്റവും സമൃദ്ധമായി വളരുന്നതും വിളയുന്നതും വാഴ തന്നെ.
വെള്ളനൂർ ∙ ഓണ വിപണിയിൽ പോലും പ്രതീക്ഷിച്ച വില ലഭിച്ചില്ല, അതിനൊപ്പം കാലാവസ്ഥ വ്യതിയാനം കാരണമുണ്ടായ കൃഷി നാശവും. നേന്ത്രവാഴ കർഷകർ ആകെ പ്രതിസന്ധിയിലാണ്. പുതിയ കൃഷി ഇറക്കാൻ സീസൺ ആയിട്ടും നേരത്തെ പത്ത് ലക്ഷത്തോളം വാഴ തൈകൾക്ക് ആവശ്യക്കാർ ഉണ്ടായിരുന്ന വെള്ളനൂർ പരിസരങ്ങളിൽ ഇത്തവണ ഒരു ലക്ഷത്തിൽ താഴെ വാഴ
അടുത്ത ഓണത്തിന് കുല വെട്ടണമെങ്കിൽ ഇപ്പോഴേ ഒരുങ്ങണം. ഓരോ നേന്ത്രൻ ഇനത്തിന്റെയും സാധാരണ വിളക്കാലയളവിന് 2 ആഴ്ച മുൻകൂട്ടി നടീൽ തുടങ്ങണം. അതായത് 11-12 മാസം കാലയളവുള്ള ക്വിന്റൽ നേന്ത്രൻ അഥവാ മിന്റോളി നേന്ത്രൻ അടുത്ത ഓണത്തിനു വിളവെടുക്കണമെങ്കിൽ ഇപ്പോൾ നടീൽ ആരംഭിക്കാം. 11 മാസം ദൈർഘ്യമുള്ള മഞ്ചേരി നേന്ത്രൻ,
Results 1-10 of 178