Activate your premium subscription today
ഏഷ്യൻ റബർ വിപണികൾ താഴ്ന്ന തലങ്ങളിൽ നിന്നും ചെറിയതോതിൽ ഉണർവ് കാഴ്ച്ചവെച്ചു. ജപ്പാനിൽ യെന്നിന്റെ മൂല്യം ആറ് മാസത്തെ ഏറ്റവും ദുർബലാവസ്ഥയിലേക്ക് നീങ്ങിയതാണ് വിദേശ ഇടപാടുകാരെ റബറിലേക്ക് അടുപ്പിച്ചത്. ഏപ്രിൽ അവധി വില കഴിഞ്ഞ ദിവസത്തെ 354 യെന്നിൽ നിന്നും 374 ലേക്ക് ഉയർന്ന് ഇടപാടുകൾ നടന്നതോടെ ഇതര അവധി വ്യാപാര കേന്ദ്രങ്ങളിലും നേരിയ ഉണർവ് ദൃശ്യമായി.
സംസ്ഥാനത്ത് നാളികേര വിളവെടുപ്പിന് തുടക്കം കുറിച്ചു. കഴിഞ്ഞ സീസണിൽ റെക്കോർഡ് പ്രകടനം കാഴ്ച്ചവെച്ച കൊപ്രയും പച്ചതേങ്ങയും ഉണർവ് വിളവെടുപ്പ് വേളയിലും നിലനിർത്തുമെന്ന വിശ്വാസത്തിലാണ് കർഷകർ. മധ്യകേരളത്തിലും മലബാർ മേഖലയിലും ചെറിയതോതിൽ തുടങ്ങിയ വിളവെടുപ്പ് മാസത്തിൻെറ രണ്ടാം പകുതിയോടെ ഊർജിതമാകുമെന്ന നിഗനമത്തിലാണ് കാർഷിക മേഖല.
വിയറ്റ്നാമിലെ കുരുമുളക് കയറ്റുമതിക്കാർ ചരക്ക് ക്ഷാമത്തിൽ നട്ടം തിരിഞ്ഞതോടെ കർഷകരെ ആകർഷിക്കാൻ നിത്യേന അവർ നിരക്ക് ഉയർത്തുകയാണ്. വിയറ്റ്നാം മുളക് കിലോ 1,45,000 - 1,47,200 ഡോഗിലാണ് ഇടപാടുകൾ നടന്നത്. നവംബർ ഷിപ്പ്മെൻറ്റുകൾ പൂർത്തിയാക്കാൻ കഴിയാഞ്ഞ പലർക്കും യൂറോപ്യൻ ബയ്യർമാർ ഡിസംബറിലേയ്ക്ക്
കുരുമുളക് കർഷകർക്ക് ആവേശവുമായി വിലക്കുതിപ്പ് തുടരുന്നു. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 100 രൂപ കൂടി വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
അന്താരാഷ്ട്ര കുരുമുളക് സമൂഹത്തിന്റെ നാല് ദിവസം നീളുന്ന യോഗത്തിന് ശ്രീലങ്കയിൽ തുടക്കം കുറിച്ചു. ഇന്ത്യ അടക്കമുള്ള മുഖ്യ ഉൽപാദന രാജ്യങ്ങളിൽ നിന്നും ഇറക്കുമതി രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഒത്ത് ചേരുന്ന അവസരത്തിൽ ഉൽപാദനവും വിപണനവും സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വരും. കയറ്റുമതി രാജ്യങ്ങളിലെ അടുത്ത സീസണിലെ വിളവ് സംബന്ധിച്ച വിവരങ്ങൾക്കായി കാതോർക്കുകയാണ് അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ.
ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കുരുമുളക് വില ക്വിന്റലിന് 200 രൂപ വർധിച്ചു. അൺ ഗാർബിൾഡ് കുരുമുളക് 63,700 രൂപയിലും ഗാർബിൾഡ് മുളക് 65,700 രൂപയിലും വിപണനം നടന്നു. മൂഹുർത്ത കച്ചവടത്തിൽ മൊത്തം 19.5 ടൺ മുളകിന്റെ ഇടപാടുകൾ നടന്നു. വിക്രം സംവത് വർഷം 2081 ആദ്യ ഇടപാടുകളെ ഏറെ പ്രാധാന്യത്തോടെയാണ് ഗുജറാത്തി സമൂഹം വിലയിരുത്തുന്നത്.
വെള്ളരിക്കുണ്ട്∙ കരുത്തറിയിച്ച് മഴ പെയ്തിറങ്ങിയതോടെ എരിവു രുചിച്ച് കുരുമുളക് കർഷകർ. തളിർപ്പുകളും പിന്നാലെ ചരടുകളും ഉണ്ടാകേണ്ടിയിരുന്നിടത്ത് ആകെയുണ്ടായത് ഇലകൾ മാത്രം. വിളവെടുപ്പ് കഴിഞ്ഞ പ്രതീതിയിലാണ് പല തോട്ടങ്ങളിലും ചെടികളുള്ളത്. പ്രതീക്ഷകൾ പൊഴിയുമ്പോൾ കഴിഞ്ഞ നാലുവർഷത്തിന് ശേഷം മികച്ച വിളവും നല്ല
കറുത്ത പൊന്നിനു കരുത്തു കൂട്ടാൻ തിപ്പലി! കുരുമുളകിന്റെ വിവിധയിനങ്ങളെ തിപ്പലിയുമായി ഗ്രാഫ്റ്റ് ചെയ്ത് പ്രതിരോധശേഷി കൂടിയ തൈകൾ ഉല്പാദിപ്പിക്കുകയാണ് ആലപ്പുഴ വള്ളികുന്നം പെരുമന പുത്തൻവീട്ടിൽ എസ്.സലിൽ. കുരുമുളകിനുണ്ടാകുന്ന ദ്രുതവാട്ടം, വേരുരോഗങ്ങൾ എന്നിവ ചെറുക്കാൻ തിപ്പലിഗ്രാഫ്റ്റിനു കഴിയുമെന്ന് ഈ
രാജ്യാന്തര വിപണിയിൽ റബർ വിലയിലെ കുതിപ്പു തുടരുന്നു; കേരളത്തിൽ കർഷകരുടെ നിരാശപ്പെട്ടുള്ള കാത്തിരിപ്പും. കുരുമുളകു വിപണി തുടർച്ചയായ വിലയിടിവിൽനിന്നു കരകയറാൻ തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ വിപണിയിൽ ഈസ്റ്റർ, വിഷു ഡിമാൻഡ് പ്രതീക്ഷയുണർത്തുന്നു. ഓർത്തഡോക്സ് ഇലത്തേയിലയ്ക്കും നല്ല കാലം. കൊക്കോയുടെ രാജ്യാന്തര വിപണി റെക്കോർഡ് മുന്നേറ്റത്തിൽത്തന്നെ.
സംസ്ഥാനത്ത് കുരുമുളക് വില താഴേയ്ക്ക്. വിവിധ കാർഷികോൽപ്പന്നങ്ങളുടെ വിലയിൽ കാര്യമായ മാാറ്റമില്ലെങ്കിലും കുരുമുളക് വില താഴോട്ടാണ്. റബറിന്റെ വിലയിൽ മാറ്റമില്ല. കുരുമുളക് അൺഗാർബിൾഡ് ഇന്നലെ 55,400 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് 54600 രൂപയായി. കുരുമുളക് ഗാർബിൾഡും 800 രൂപ കുറഞ്ഞു. ഇന്നലെ
Results 1-10 of 13